Monday, February 22, 2010

എന്‍റെ സ്വപ്നം ........

വാക്കുകള്‍ക്ക് വല്ലാത്ത വശ്യത ഉണ്ട്... പറയുന്നയളിനും കേള്‍ക്കുന്ന അതിനും അത് സന്തോഷം നല്‍കുന്നു.. എന്നാല്‍ പലപ്പോഴും വാക്കുകള്‍ എന്നില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നു... പറയാന്‍ കൊതിക്കുന്ന്നതെല്ല തൊണ്ടയില്‍ കുരുങ്ങി നില്‍ക്കുന്നു.. ഒടുവില്‍ വാക്കിന്റെ മൂര്ച്ചയാല്‍ രക്തം പൊടിയുന്ന നാക്കുമായി എങ്ങോ മാറി നില്കീടി വരുന്നു പലപ്പോഴും...
എങ്കിലും എനിക്ക് പറയണം... കണ്ടതും കേട്ടതും... കേള്‍ക്കാതെ പോയതും.... എല്ലാം..... മനസ്സില്‍ എവിടെയോ തങ്ങി നില്‍ക്കുന്ന വിമുഖതകള്‍ക്ക് വിട നല്‍കി... ഞാനും പറഞ്ഞു തുടങ്ങുകയാണ്.... ഇതുവരെയും കൈപ്പിടിയിലോതുങ്ങാത്ത വാക്കുകള്‍ക്ക് മുന്നില്‍ നമസ്കരിച്ചുകൊണ്ടു....

പറഞ്ഞുതുടങ്ങും മുന്‍പേ....